¡Sorpréndeme!

ടോസ് നഷ്ടമായി രാജസ്ഥാന് ബാറ്റിങ് | OneIndia Malayalam IPL 2018

2018-05-06 3 Dailymotion

ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരാ രാജസ്ഥാന്‍ റോയല്‍സിന് ബാറ്റിങ്. ടോസ് ലഭിച്ച പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
#IPL2018
#IPL11
#RRvsKXIP